ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവം ഡ്രൈവറെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം:നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തിൽ കാർ ഡ്രൈവറെ ചെങ്ങമനാട് പോലീസ്…

BREAKING: ഫാഷൻ ഗോൾഡ് തട്ടിപ്പ് : എം.സി കമറുദ്ദീൻ അറസ്റ്റിൽ

കാസർഗോഡ്: ഫാഷൻ ഗോൾഡ് സ്വർണ്ണത്തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് എം.എൽ എ എം.സി കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.…

Police: ബി.ടെ ക്കുകാർക്ക് പോലീസിലെന്ത് കാര്യം? പാസിങ്ങ് ഔട്ട് പൂർത്തിയാക്കിയത് 306 ബി.ടെക്ക് ബിരുദ്ധ ധാരികൾ

പാസിങ്ങ് തിരുവനന്തപുരം:അടിസ്ഥാന പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയ 2279 പോലീസ് കോൺസ്റ്റബിൾമാരിൽ എഞ്ചിനീയറിങ് ബിരുദാനന്തര ബിരുദധാരികളും. എം ടെക് ബിരുദമുള്ള 19 പേരും…

വാഹന പരിശോധനയ്ക്കിടെ വയോധികൻ്റെ കരണത്തടിച്ച എസ്.ഐയ്ക്ക് സ്ഥലമാറ്റം; കഠിന പരിശീലത്തിനയയ്ക്കും

കൊല്ലം: ആയൂരിൽ ഹെൽമറ്റ് ധരിക്കാത്തതിന് വാഹന പരിശോധയ്ക്കിടയിൽ വയോധികനെ കരണത്തടിച്ച സംഭവത്തിൽ പ്രൊബേഷൻ എസ്.ഐയ്ക്ക് സ്ഥലം മാറ്റം. എസ്.ഐ നജീമിനെയാണ് കഠിന…

Newsbox Exclusive: കൊല്ലത്തെ ഡോ.അനൂപിൻ്റെ മരണം ; കേസിൽ യുട്യൂബർമാർ കുടുങ്ങും

കൊല്ലം: കൊല്ലത്ത് യുവഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ വഴിതിരിവ് .അന്വേഷണ സംഘത്തിന് നിർണ്ണായക തെളിവുകൾ ലഭിച്ചു .ചികിത്സാ പിഴവിനെ…

Covid-19; ആൾക്കൂട്ടം അനുവദിക്കില്ല; കടുത്ത നടപടികളിലേക്ക് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സൂപ്പർ സ്പ്രെഡ് തടയാൻ നിയന്ത്രങ്ങൾ കർശനമാക്കി സർക്കാർ. പുതിയ നിയന്ത്രണങ്ങളുൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. അഞ്ച് പേരിൽ കൂടുതൽ…

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ലീനയുടെ വീട് ആക്രമിച്ച സംഭവത്തിൽ വഴിത്തിരിവ്; ലീനയുടെ മകൻ അറസ്റ്റിൽ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലീനയുടെ മുട്ടത്തറയിലെ വീട് അടിച്ചു തകർത്ത കേസിൽ വഴിതിരിവ്. വീട് അടിച്ചു…

സഹജീവി സ്നേഹത്തിൻ്റെ ഉത്തമ മാതൃകയായി എസ്.ഐ ; വീഡിയോ കാണാം

കൊല്ലം: അന്നം തേടി നടന്ന നായകൾക്ക് അന്നതാദാതാവായി ഒരു എസ്.ഐ.. കൊല്ലം അഞ്ചാലുംമൂട് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ലഗേഷ് അണ് ഒരു…

വാട്സാപ്പ് ഹാക്കിങ്ങ് തടയാം: മുന്നറിയിപ്പ് നൽകി സൈബർ ഡോം

തിരുവനന്തപുരം: വാട്സാപ്പ് ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ ഒരു ശബ്ദ സന്ദേശം പ്രചരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ വാട്സാപ്പ്…

കർക്കടക വാവുബലി ജനങ്ങളെ കൂട്ടംകൂടാൻ അനുവദിക്കില്ല: കർശന നിയന്ത്രണങ്ങളുമായി പോലീസ്

തിരുവനന്തപുരം: കർക്കിടക വാവുബലിക്ക് കർശന നിയന്ത്രണവുമായി പോലീസ്.ഇത്തവണത്തെ കർക്കിടക വാവുബലിയിൽ ജനങ്ങൾ കൂട്ടം കൂടാൻ അനുവദിക്കില്ലെന്നും അത്തരം ചടങ്ങുകൾ വീടുകളിൽ നടത്തണമെന്ന്…