സമ്പൂർണ്ണ ലോക് ഡൗൺ പരിഗണനയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണ്ണ ലോക് ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ലോക്ഡൗണിനെ…

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം വിർച്വൽ ക്യൂ വഴി

ഭക്തർക്ക് ദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം ഒരുക്കി ഗുരുവായൂർ ക്ഷേത്രം. കോവിഡ് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. മുൻകൂട്ടി…

ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് ഐ.എം.എ ; തുറന്നാൽ സ്ഥിതി നിയന്ത്രിക്കാനാവില്ല

തിരുവനന്തപുരം: രാജ്യത്ത് കൂടുതൽ ലോക് ഡൗൺ ഇളവ് നൽകുന്നതിൻ്റെ ഭാഗമായുള്ള അൺലോക്ക് ഫേസ് വണ്ണിലുള്ള ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ…

പുതുചരിത്രമെഴുതി ഫസ്റ്റ് ബെൽ: സംസ്ഥാനത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിന് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിന് തുടക്കമായി. കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം തുറന്നാണ് പുതിയ അദ്ധ്യയന വർഷത്തിൽ സ്ക്കൂളുകൾ തുറക്കാതെ സർക്കാരിൻ്റെ…

സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്ക്കൂൾ തുറക്കില്ല; ഓൺലൈൻ ക്ലാസ് ഒന്നിന് തുടങ്ങും

തിരുവനന്തപുരം: കോവിഡ് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സ്ക്കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ല.മുഖ്യമന്ത്രി ജൂൺ ഒന്നിന് തന്നെ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കുമെന്ന്…

പള്ളികൾ പെട്ടെന്ന് തുറക്കരുത് ഡോ.ഹുസൈൻ മടവൂർ

തിരുവനന്തപുരം:കോവിഡ് 19 രോഗം കേരളത്തിലും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പള്ളികൾ പെട്ടെന്ന് തുറക്കാനാവശ്യപ്പെടുന്നത് കൂടുതൽ ആപത്തുകളുണ്ടാക്കുമെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ്…

ട്രെയിനില്‍ 400 പേര്‍ കൂടി എത്തി; കോട്ടയത്ത്നടപടികള്‍ പൂര്‍ത്തീകരിച്ചത് അതിവേഗത്തില്‍

കോട്ടയം:ബാംഗ്ലൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക ട്രെയിനില്‍ ഞായറാഴ്ച രാവിലെ 400 പേര്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതിനെത്തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത് അതിവേഗത്തില്‍. ഓണ്‍ലൈനില്‍…

മാധ്യമ പ്രവർത്തകനെ ആക്രമിച്ച സംഭവം: 5 പേർ അറസ്റ്റിൽ

കോഴിക്കോട്: മാധ്യമ പ്രവർത്തകൻ സി.പി ബി നീഷിനെ ആക്രമിച്ച സംഭവം അഞ്ച് പേരേ അറസ്റ്റ് ചെയ്തു. അതുൽ 22, അഖിൽ 26,…

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നാല് ട്രെയിനുകൾ നാളെ തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: ലോക് ഡൗണിൻ്റെ ഭാഗമായി ന്യൂഡൽഹി, ജയ്പൂർ, ജലന്ദർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി നാല് ട്രെയിനുകൾ വെള്ളിയാഴ്ച്ച തിരുവനന്തപുരത്തെത്തും. ഡൽഹി, ജയ്പൂർ…

ആപ്പ് വൈകും: മദ്യശാലകൾ തുറക്കുന്നത് നീളും

തിരുവനന്തപുരം: ലോക്ഡൗണിനു ശേഷം മദ്യശാലകൾ തുറക്കുവാൻ കാത്തിരിക്കുന്നവർക്ക് നിരാശ. കാത്തിരിപ്പ് നീളും. മദ്യ വിൽപ്പനയ്ക്കായി തയ്യാറാക്കുന്ന ആപ്പ് വൈകുന്നതാണ് കാരണം. ഗൂഗിളിൻ്റെ…