അഭിമാനം ഈ നേട്ടം, കോവിഡ് പ്രതിരോധത്തിന് ആരോഗ്യമന്ത്രിക്ക് ഐക്യരാഷ്ട്രസഭയുടെ ആദരം

ലോകനേതാക്കള്‍ക്ക് ഒപ്പമാണ് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയും ആദരിക്കപ്പെടുന്നത് തിരുവനന്തപുരം: ആരോഗ്യമന്ത്രി ശൈലജടീച്ചര്‍ക്കും ആരോഗ്യവകുപ്പിനും ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം. ലോകനേതാക്കള്‍ക്ക് ഒപ്പമാണ്…

36 പേർ കൂടി രോഗമുക്തരായി; ചികിത്സയിൽ ഇനി 194 പേർ

ഇതുവരെ രോഗമുക്തി നേടിയവർ 179 ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 2 പേർക്ക് തിരുവനന്തപുരം: കേരളത്തിന് ഏറെ ആശ്വാസം നൽകുന്ന ദിവസമാണിന്ന്.…

അടിയന്തര സാഹചര്യം നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ ബി യും സി യും തയ്യാർ

പ്ലാന്‍ ബിയില്‍ 126 ആശുപത്രികള്‍ പ്ലാന്‍ സിയില്‍ 122 ആശുപത്രികള്‍ സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് സ്വകാര്യ സ്ഥാപനങ്ങളും തിരുവനന്തപുരം: കോവിഡ് 19 രോഗികളുടെ…

കേരളത്തിൽ 7 ജില്ലകൾ അടച്ചിടുന്നു: രാജ്യമാകെ 78 ജില്ലകൾ

ന്യൂഡൽഹി: കൊവിഡ് – 19 ന്റെ ഭാഗമായി നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ.രാജ്യത്ത് ഉടനീളം കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്തെ 75…

അവധിയിലുള്ള ഡോക്ടർമാരോട് ജോലിയിൽ പ്രവേശിക്കാൻ നിർദേശം

തിരുവനന്തപുരം: അവധിയിലുള്ള ഡോക്ടർമാരോടും ആരോഗ്യമേഖലയിലെ ജീവനക്കാരോടും അടിയന്തിരമായി ജോലിയിൽ പ്രവേശിക്കാൻ മന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു. വ്യക്തമായ കരണങ്ങളുള്ളവർക്ക് മാത്രം…

കോവിഡ്-19: കേരളത്തെ പ്രശംസിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി:കേരളത്തെ പ്രശംസിച്ച് സുപ്രീംകോടതി.കോവിഡ് -19 വ്യാപനം തടയാന്‍ കേരളത്തിലെ ജയിലുകളില്‍ ഏര്‍പ്പെടുത്തിയ നടപടികളെയാണ് സുപ്രീംകോടതി പ്രശംസിച്ചത്. കേരളത്തിലെ ജയിലുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍…

28 ദിവസത്തിനിടയിൽവിദേശത്ത് നിന്ന് തിരുവനന്തപുരത്ത് എത്തിയവർ ഉടൻ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം

തിരുവനന്തപുരം : കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിദേശത്തു നിന്നും തിരുവനന്തപുരത്ത്‌ എത്തിയവർ ഉടൻ തന്നെ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് കളക്ടർ നിർദേശിച്ചു. കഴിഞ്ഞ…

പുതിയ കോവിഡ്‌ ബാധയില്ല; 7677 പേര്‍ നിരീക്ഷണത്തിൽ

തിരുവനന്തപുരം: 129 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത തുടരവേ സംസ്ഥാനത്ത്‌ ശനിയാഴ്‌ച പുതുതായി…

കല്ലേറുകൾ അതിന്റെ പാട്ടിനു പോകട്ടെ; ഇത് മരിക്കാതിരിക്കാനുള്ള യുദ്ധം

ചെന്നിത്തലക്ക് കുറിക്കുകൊള്ളും മറുപടി നൽകി കെ. കെ ശൈലജ തിരുവനന്തപുരം : കോവിഡ് 19ന്റെ പേരിൽ ആരോഗ്യമന്ത്രി മുതലെടുപ്പ് നടത്തുന്നു എന്ന…

ആരോഗ്യമന്ത്രിയുടെ വാർത്താ സമ്മേളനം മറ്റ് ലക്ഷ്യങ്ങളോടെ: മുല്ലപ്പള്ളി

തിരുവനന്തപുരം: പ്രൈം ടൈമിൽ ആരോഗ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നത് മറ്റ് ലക്ഷ്യങ്ങളോടെയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിദഗ്ദ്ധൻമാരായ ആളുകളാണ് അഭിപ്രായം പറയേണ്ടത്.…