കോവിഡ് പ്രതിരോധത്തില്‍ കേരളം വീണ്ടും ഒന്നാമത് വൈറലായി മുരളല തുമ്മാരക്കുടിയുടെ ഫേസ്ബുക്ക്‌േപാസ്റ്റ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ കേരളം വീണ്ടും ഒന്നാമത് വൈറലായി മുരളല തുമ്മാരക്കുടിയുടെ ഫേസ്ബുക്ക്‌േപാസ്റ്റ്. വ്യാഴാഴ്ചകോവിഡിനെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ട്…

വിമാന ദുരന്തം: മുഖ്യമന്ത്രിയും ഗവർണ്ണറും കരിപ്പൂരിലെത്തും

കോഴിക്കോട്: വിമാനാപകടം നടന്ന കരിപ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും എത്തും. രാവിലെ പത്ത് മണിക്കാണ് മുഖ്യമന്ത്രിയടക്കമുള്ളവർ…

പുന്തുറയിൽ സ്ഥിതി ഗുരുതരം: സംഘർഷത്തിന് പിന്നിൽ കോൺഗ്രസന്ന് ആക്ഷേപം

തിരുവനന്തപുരം: പൂന്തുറയിൽ സ്ഥിതി അതീവ ഗൗരവമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. സൂപ്പർ സ്പ്രെഡ് ഉണ്ടായ പൂന്തുറയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ…

സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

1,41,211 പേര്‍ നിരീക്ഷണത്തില്‍ രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം…

എല്ലാത്തിനും നമ്മൾ സജ്ജമാണ്: പിണറായി വിജയൻ

കൊറോണവൈറസ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്ന നടപടികളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനത്തില്‍ നിന്നുള്ള പോയിന്റുകള്‍.…

അടിയന്തര സാഹചര്യം നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ ബി യും സി യും തയ്യാർ

പ്ലാന്‍ ബിയില്‍ 126 ആശുപത്രികള്‍ പ്ലാന്‍ സിയില്‍ 122 ആശുപത്രികള്‍ സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് സ്വകാര്യ സ്ഥാപനങ്ങളും തിരുവനന്തപുരം: കോവിഡ് 19 രോഗികളുടെ…

അവധിയിലുള്ള ഡോക്ടർമാരോട് ജോലിയിൽ പ്രവേശിക്കാൻ നിർദേശം

തിരുവനന്തപുരം: അവധിയിലുള്ള ഡോക്ടർമാരോടും ആരോഗ്യമേഖലയിലെ ജീവനക്കാരോടും അടിയന്തിരമായി ജോലിയിൽ പ്രവേശിക്കാൻ മന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു. വ്യക്തമായ കരണങ്ങളുള്ളവർക്ക് മാത്രം…

28 ദിവസത്തിനിടയിൽവിദേശത്ത് നിന്ന് തിരുവനന്തപുരത്ത് എത്തിയവർ ഉടൻ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം

തിരുവനന്തപുരം : കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിദേശത്തു നിന്നും തിരുവനന്തപുരത്ത്‌ എത്തിയവർ ഉടൻ തന്നെ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് കളക്ടർ നിർദേശിച്ചു. കഴിഞ്ഞ…

കോവിഡ് ബാധയെന്ന് സംശയം: ഡോക്ടറെയും കുടുംബത്തെയും മുറിയില്‍ പൂട്ടിയിട്ടു: അസോസിയേഷന്‍ ഭാരവാഹികള്‍ അറസ്റ്റില്‍

തൃശൂര്‍ : കോവിഡ്-19 ബാധിച്ചുവെന്ന് സംശയിച്ച് തൃശൂരില്‍ ഡോക്ടര്‍ക്കും കുടുംബത്തിനുമെതിരെ അതിക്രമം. ഇവര്‍ക്ക് കോവിഡ് ബാധിച്ചുവെന്നാരോപിച്ച് താമിസിക്കുന്ന ഫഌറ്റിലെ അസോസിയേഷന്‍ ഭാരവാഹികള്‍…

കരളുറപ്പുള്ള കേരളം: കോവിഡ് – 19 : വിവാഹ ചടങ്ങിൽ മാസ്ക് ധരിച്ച് മാതൃകയായി നവവധു -വരന്മാർ; വൈറലായി ടീസർ; വീഡിയോ കാണാം

തൃശൂർ: കോവിഡ് – 19 പ്രതിരോധത്തിനായി കേരളം കരളുറപ്പോടെ മുന്നേറുമ്പോൾ വിവാഹ വേദിയിൽ മാസ്ക്ക് ധരിച്ച് നവവധു വരന്മാർ മാതൃകയായി. ഇവരുടെ…