​ തദ്ദേശശ സ്വ​യം​ഭര​ണ തെരഞ്ഞെടുപ്പ്​ : വോ​ട്ട​ര്‍​പ​ട്ടി​ക ഈ ​മാ​സം 17-ന്

തിരുവനന്തപുരം:സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ര്‍​പ​ട്ടി​ക ഈ ​മാ​സം 17-ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ വി. ​ഭാ​സ്ക​ര​നാ​ണ് ഇ​ക്കാ​ര്യം…

തെരഞ്ഞെടുപ്പ് വൈകില്ല; കമീഷന്‌ എല്ലാസഹായവും നൽകും: മന്ത്രി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയാണെന്ന് കരുതുന്നില്ലെന്ന്‌ തദ്ദേശഭരണമന്ത്രി…

ഡൽഹിയിൽ 62.59 % പോളിങ്ങ്. വോട്ടെണ്ണൽ ചൊവ്വാഴ്ച

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ്ങ് ശതമാനം പ്രഖ്യാപിക്കാൻ വൈകുന്നതിന്നെ വിമർശിച്ച് അരവിന്ദ് കെജ്രിവാൾ രംഗത്തെത്തിയതിനു പിന്നാലെ തെരഞ്ഞെടുപ്പ് ശതമാനം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ്…

ഗഡ്‌ഗരിയുടെ ഗ്രാമത്തിൽ ബിജെപി തോറ്റു

നാഗപുർ: ആർഎസ്‌എസ്‌ ആസ്ഥാനമായ നാഗ്‌പുരിൽ ജില്ലാ പരിഷത്ത്‌ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ വൻ തിരിച്ചടി. ബിജെപി മുൻ ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിൻ…

തദ്ദേശസ്ഥാപനങ്ങളിൽ ഓരോ സീറ്റ്‌ കൂടും

ഓർഡിനൻസിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളുടെ എണ്ണം ഒന്നു വീതം വർദ്ധിപ്പിക്കുന്നതിന് കേരള പഞ്ചായത്ത്…

KUWJ: നറുക്കെടുപ്പിൽ സുരേഷ് ബാബു ട്രഷറർ

തൃശൂർ: കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ‘ടൈ’ ആയി. ഒടുവിൽ നറുക്കെടുപ്പിലൂടെ ടി…

NewsBox BREAKING

കെ.യു.ഡബ്ല്യു.ജെസംസ്ഥാന സമ്മേളനത്തിൽ ഭാരവാഹിത്തർക്കം: വോട്ടെടുപ്പ് തുടങ്ങി തൃശൂർ: കേരള വർക്കിങ്ങ് ജേണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന സമ്മേളത്തിൽ ഭാരവാഹി തെരഞ്ഞെടുപ്പിൽ തർക്കം. ഭാരവാഹികളെ…

ഗുരുവായൂർ നഗരസഭ: വൈസ്‌ ചെയർമാൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ ജയം

ഗുരുവായൂർ:ഗുരുവായൂർ നഗരസഭാ വൈസ്ചെയർമാനായി എൽഡിഎഫിലെ അഭിലാഷ് വി ചന്ദ്രനെ തെരഞ്ഞെടുത്തു. 43 അം ഗ കൗൺസിലിൽ 15നെതിരെ 22 വോട്ടിനാണ് വിജയം.…

ബൊളീവിയയിൽ തെരഞ്ഞെടുപ്പിന്‌ പാർലമെന്റ്‌ അംഗീകാരം നൽകി

ലാപാസ്: ബൊളീവിയയിൽ തെരഞ്ഞെടുപ്പിന്‌ പാർലമെന്റ്‌ അംഗീകാരം നൽകി. പുതിയ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന ബില്ലിന്‌ പാർലമെന്റിലെ ഇരുസഭകളും അംഗീകാരം നൽകി. തുടർന്ന്‌ ഇടക്കാല…

28 വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശസ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്ക്കരൻ പുറപ്പെടുവിച്ചു.നാമനിർദ്ദേശപത്രിക ഇന്ന് (നവംബർ…