കേരളത്തിൽ വീണ്ടും കോവിഡ് മരണം

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം പോത്തൻകോട് സ്വദേശി അബ്ദുർ അസീസ് (68) ആണ് മരിച്ചത്. ഇന്നലെ…

പായിപ്പാട്ടെ സംഭവം: തൊഴിലാളികൾ നിരത്തിലിറങ്ങിയതിൽ ഗൂഡാലോചനയെന്ന് കോട്ടയം എസ്.പി

കോട്ടയം: പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിൽ ഗൂഡാലോചനയുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് കോട്ടയം എസ്.പി.ജയദേവൻ. അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ കാര്യങ്ങളും പ്രത്യേകമായി അന്വേഷിക്കുമെന്നും…

അതിഥി തൊഴിലാളികൾക്കിടയിൽ തെറ്റിദ്ധാരണ പരത്തി ഇളക്കിവിടാന്‍ നടന്ന ശ്രമം ഈ നാടിനെതിരായ നീക്കമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയർ.…

എന്താണ് റാപ്പിഡ് ടെസ്റ്റ്? അതെങ്ങനെ നടത്താം .. മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ…

സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

1,41,211 പേര്‍ നിരീക്ഷണത്തില്‍ രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം…

കേരളത്തിൽ ഇന്ന് 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനംപ്രസക്ത ഭാഗങ്ങൾ തിരുവനന്തപുരം:-ഇന്ന് സംസ്ഥാനത്ത് 19 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ 9 പേർ. കാസർഗോഡ്…

പാലക്കാട്ടെ കോവിഡ് ബാധിതനെതിരെ കേസെടുത്തു ; കെഎസ്‌ആര്‍ടിസി കണ്ടക്ടറായ മകനും നിരീക്ഷണത്തില്‍ ; യാത്രക്കാര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം

പാലക്കാട്: ക്വാറന്റീനിൽ കഴിയാതെ കറങ്ങി നടന്ന മണ്ണാർക്കാട്ടെ കോവിഡ് ബാധിതനെതിരെ കേസെടുത്തതായി പാലക്കാട് ജില്ലാ കളക്ടർ .ഇയാളുടെ മകനെയും കുടുബാംഗങ്ങളെയും വീട്ട്…

എല്ലാത്തിനും നമ്മൾ സജ്ജമാണ്: പിണറായി വിജയൻ

കൊറോണവൈറസ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്ന നടപടികളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനത്തില്‍ നിന്നുള്ള പോയിന്റുകള്‍.…

കോവിഡ് – കത്തോലിക്ക സഭയുടെ ആശുപത്രികൾ വിട്ടു നൽകാമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികൾ ആവശ്യം വന്നാൽ വിട്ടുനൽകാമെന്ന് കെ.സി.ബി.സി. പ്രസിഡണ്ട് കർദ്ദിനാൾ മാർ…

തമിഴ്നാട്ടിൽ സമൂഹവ്യാപനം: വിദേശയാത്ര നടത്താത്ത 2 പേർ പൊസിറ്റീവ്

ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് 19 സമൂഹ വ്യാപനം സ്ഥിരീകരിച്ചു. ഇന്നലെ മധുരയിലും തിരുനെൽവേലിയിലും സ്ഥിരീകരിച്ചത് സമൂഹ വ്യാപനമാണ്. ഇതോടെ തമിഴ്നാട് കോവിഡ്…