‘തന്നില്‍ നിന്നും രക്ഷിക്കുക’ എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം: കര്‍ണാടക ബി.ജെ.പി അദ്ധ്യക്ഷന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പരാമര്‍ശങ്ങള്‍ ഒരു രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി…

വിദേശത്തുള്ള നഴ്‌സുമാര്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്തുള്ള നഴ്‌സുമാര്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന്പ്രധാനമന്ത്രിയോട്ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. പ്രധാനമന്ത്രി നരേന്ദ്രമേ ാഡിയുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഇക്കാര്യം…

കോവിഡ് – 19: ജീവനക്കാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന നിർദ്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് – 19 പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ സഹായം തേടി സർക്കാർ. അധ്യാപകരും സർക്കാർ ജീവനക്കാരും ഒരു മാസത്തെ…

കൊറോണക്കാലമാണ് മാധ്യമ പ്രവർത്തകർക്കും കുടുംബമുണ്ട്

കൊച്ചി:മാധ്യമ പ്രവർത്തകർക്ക് നിലവിലുള്ള ശമ്പള പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിയുടെ പോസ്റ്റ് ഇന്ന് (26/03/20)മുതൽ പത്ര…

എല്ലാത്തിനും നമ്മൾ സജ്ജമാണ്: പിണറായി വിജയൻ

കൊറോണവൈറസ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്ന നടപടികളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനത്തില്‍ നിന്നുള്ള പോയിന്റുകള്‍.…

നിലപാട് കടുപ്പിച്ച് സർക്കാർ: കറങ്ങി നടന്നാൽ അറസ്റ്റും പിഴയും

തിരുവനന്തപുരം : കോവിഡ്നിരീക്ഷണത്തിൽ കഴിയുന്നവര്‍ നിയമം ലംഘിച്ച് കറങ്ങി നടന്നാൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറസ്റ്റും പിഴയും…

7 ജില്ലകൾ അടച്ചിടുമെന്ന വാർത്ത അടിസ്ഥാന രഹിതം: മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും…

ഒപ്പമുണ്ട് സർക്കാർ: അവസരം മുതലാക്കി തങ്ങളുടെ കാര്യം ഭദ്രമാക്കാമെന്ന് കരുതണ്ട, പണം തിരികെ നൽകണം; താക്കീതു നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് -19ഭീതിയുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശാനുസരണം നിരവധി വിവാഹങ്ങളാണ് മാറ്റി വയ്ക്കുകയോ ലളിതമായി നടത്തുകയോ ചെയ്തിട്ടുള്ളത്. ഈ…

കടലിന്റെ മക്കളെ കണ്ടില്ലെന്നു നടിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയകാലത്ത് നാടിന് സഹായഹസ്തം നീട്ടിയ കടലിന്റെ മക്കളെ കണ്ടില്ലെന്നു നടിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന തീരപരിപാലന പ്ലാൻ തയ്യാറാക്കുന്നതു…