സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കോവിഡ്

തിരുവനന്തപുരം:സംസ്ഥാനത്ത് പേർക്ക് 40 കൂടി കൊവിഡ് – 19 സ്ഥിരീകരിച്ചു. കാസർഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4,…

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ്

തിരുവനന്തപുരം:ഇന്ന് സംസ്ഥാനത്ത് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ…

[email protected] കോവിഡ് സംശയങ്ങൾ തത്സമയം ചോദിക്കാം: ട്വിറ്റർ സംവാദം അൽപ്പസമയത്തിനകം

തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുജനങ്ങൾക്ക് മറുപടി നൽകുന്നു.ട്വിറ്റർ ഇന്ത്യയുടെ ‘ആസ്‌ക് ദ…

സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇന്ന് രണ്ടുപേര്‍ നെഗറ്റീവായി ആശുപത്രിവിട്ടതായി മുഖ്യമന്ത്രി പറഞ്ഞു.ഇന്ന് ഒരു…

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

തൃശൂർ:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൃശൂർ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനിയായ ഖദീജക്കുട്ടിയാണ് മരിച്ചത്. 73 വയസായിരുന്നു. ഖദീജക്കുട്ടിക്ക് പ്രമേഹം…

കേരളത്തിന് ഫിക്കിയുടെ പ്രശംസ

തിരുവനന്തപുരം: കോവിഡാനന്തര കാലത്ത് കേരളത്തെ പ്രധാന വ്യവസായ നിക്ഷേപ കേന്ദ്രമായി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ വ്യവസായികളുടെ പ്രധാന സംഘടനയായ ഫെഡറേഷന്‍ ഓഫ്…

BREAKING:എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകൾ 26 മുതൽ: വാഹന സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: SSLC ,+2 പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മെയ് 26 മുതലാണ് പരീക്ഷകൾ നടക്കുക.…

‘തന്നില്‍ നിന്നും രക്ഷിക്കുക’ എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം: കര്‍ണാടക ബി.ജെ.പി അദ്ധ്യക്ഷന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പരാമര്‍ശങ്ങള്‍ ഒരു രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി…

വിദേശത്തുള്ള നഴ്‌സുമാര്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്തുള്ള നഴ്‌സുമാര്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന്പ്രധാനമന്ത്രിയോട്ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. പ്രധാനമന്ത്രി നരേന്ദ്രമേ ാഡിയുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഇക്കാര്യം…

കോവിഡ് – 19: ജീവനക്കാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന നിർദ്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് – 19 പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ സഹായം തേടി സർക്കാർ. അധ്യാപകരും സർക്കാർ ജീവനക്കാരും ഒരു മാസത്തെ…