ഷഹീൻ ബാഗിലും അക്രമി വെടിയുതിർത്തു; ഹിന്ദുക്കൾക്ക്‌ മാത്രമാണ്‌ അവകാശമുള്ളതെന്ന്‌

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭകർക്കുനേരെ വീണ്ടും അക്രമികളുടെ വെടിവയ്‌പ്പ്‌. ഷഹീൻ ബാഗിൽ പൊലീസിനെ സാക്ഷിയാക്കി രണ്ട് തവണ സമരക്കാർക്ക് നേരെ അക്രമി…

CAA: പ്രതിഷേധിച്ച ആതിരയക്ക് നേരേ സൈബര്‍ ആക്രമണം; വനിതാകമ്മീഷന്‍ റിപ്പോര്‍ട്ട്‌ തേടി

കൊച്ചി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ പരിപാടിക്കിടെ പ്രതിഷേധിച്ച ആതിരയെ വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചു. ആതിരയ്ക്ക് നേരേ സൈബര്‍ ആക്രമണം…

പൗരത്വ ഭേദഗതി നിയമം: സുപ്രീംകോടതിയിലെത്തുന്ന ആദ്യ സംസ്ഥാനമായി കേരളം

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സ്യൂട്ട്‌ ഹർജി ഫയൽ ചെയ്തു. കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ…

പ്രതിഷേധങ്ങൾക്കിടെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ വിജ്ഞാപനമിറക്കി കേന്ദ്രം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ വകവയ്ക്കാതെ കേന്ദ്ര സർക്കാർ CAAയുമായി മുന്നോട്ട്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ…

പ്രതിഷേധം ശക്തം; മോദി അസമിലേക്കില്ല

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുന്ന അസമിലേക്കുള്ള യാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപേക്ഷിച്ചു. ഖേലോ ഇന്ത്യ യൂത്ത്…

പൗരത്വ നിയമ ഭേദഗതിയില്‍ ഒന്നും ഒളിച്ചുവെക്കാനില്ല: മുല്ലപ്പള്ളി

കോഴിക്കോട്: ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന കോണ്‍ഗ്രസിന് പൗരത്വ നിയമ ഭേദഗതിയില്‍ ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് മുഖ്യമന്ത്രിക്ക് മറുപടിയായി കെ.പി.സി.സി പ്രസിഡന്റ്…

കണ്ണൻ ഗോപിനാഥൻ അറസ്റ്റിൽ

ലഖ്‌നൗ: മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ യുപി അതിർത്തിയിൽ വെച്ച് അറസ്റ്റിലായി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ…

പൗരത്വ ദേദഗതി നിയമത്തിനെതിരെ യോജിച്ച പോരാട്ടത്തിന്‌ തീരുമാനം

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിൽ യോജിച്ച പ്രതിഷേധ പരിപാടികൾക്ക്‌ രൂപംനൽകാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. തുടർ പ്രക്ഷോഭങ്ങൾക്ക്‌ രൂപംനൽകാൻ മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും യോഗം…

തടങ്കൽകേന്ദ്രം: പ്രചാരണം വസ്തുതാവിരുദ്ധം

2012 മുതല്‍ മുന്‍ സര്‍ക്കാര്‍ ആരംഭിച്ച നടപടിക്രമങ്ങള്‍ ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് നിര്‍ത്തിവയ്ക്കുന്നതിന് ഉത്തരവ്‌ നല്‍കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്‌ തിരുവനന്തപുരം: സംസ്ഥാനത്ത്…

പൗരത്വ നിയമഭേദഗതി: മുഖ്യമന്ത്രി രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുടെ യോഗം വിളിക്കുന്നു

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ കടുത്ത ആശങ്കയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മത-സാമൂഹ്യ സംഘടനാ നേതാക്കളുടെയും…