News

ഇവിടെ പഠിപ്പും കൃഷിയും ഒരു പോലെ വിളയും

ഒല്ലൂർ ശ്രീധരമേനോൻ മെമ്മോറിയൽ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് ജില്ലാ പി ടി എ യുടെ മികച്ച ഹരിത വിദ്യാലയം…

‘ഗ്രീൻ-ക്ലീൻ പുത്തൻചിറ’: ശുചിത്വവഴിയിൽ പുത്തൻചിറ പഞ്ചായത്ത്

ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്കായി മാലിന്യമുക്ത പരിസരമൊരുക്കാൻ പുത്തൻചിറ പഞ്ചായത്ത്. പ്ലാസ്റ്റിക് മാലിന്യമടക്കമുള്ള സമഗ്രമാലിന്യ നിർമ്മാർജനമാണ് ലക്ഷ്യം. 2020 ജനുവരി ഒന്നിന് പ്ലാസ്റ്റിക് നിരോധിത…

പതിറ്റാണ്ടുകളെ അടയാളപ്പെടുത്തി മുസിരിസ് ചരിത്രപ്രദർശനം

കൊടുങ്ങല്ലൂർ നടന്നു കയറിയ പതിറ്റാണ്ടുകളെ അടയാളപ്പെടുത്തുന്ന പുരാവസ്തു പ്രദർശനത്തിലൂടെ മുസിരിസ് പൈതൃകവാരത്തിന് തുടക്കം. മുതിർന്ന ചരിത്രകാരൻ പ്രൊഫ. കേശവൻ വെളുത്താട്ട് കുട്ടികളോട്…

32മത് തൃശൂർ ജില്ലാ സ്‌കൂൾ കലോത്സവത്തിന് കൊടിയേറി

32-ാമത് തൃശൂർ റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഗുരുവായൂരിൽ തുടക്കമായി. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധം

കൊച്ചി: ഇരുചക്ര വാഹനമോടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും എത്രയും വേഗം ഹെൽമറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന നാലു വയസിന് മുകളിലുള്ള എല്ലാവർക്കും ഹെൽമറ്റ്…

കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകൻ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: കക്കട്ടില്‍ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൊയ്യോത്തുംചാലില്‍ ദാമുവിനെയാണ്‌ അമ്പലക്കുളങ്ങരയിലെ ഇന്ദിരാഭവനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ…

മദ്രാസ് ഐഐടി: വിദ്യാർത്ഥി സമരം അവസാനിപ്പിച്ചു

ചെന്നൈ: ഉന്നയിച്ച മൂന്ന്‌ ആവശ്യങ്ങളില്‍ രണ്ടെണ്ണം അംഗീകരിക്കപ്പെട്ടതോടെ മദ്രാസ് ഐഐടിയിൽ വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഐഐടി ഡയറക്ടര്‍ ഡല്‍ഹിയില്‍ നിന്ന്…

ബൊളീവിയയിൽ പ്രതിഷേധക്കാർക്കുനേരെ വെടിവെപ്പ്‌; 5 മരണം

ലാപാസ്‌: ബൊളീവിയൻ പ്രസിഡന്റ്‌ ഇവോ മൊറാലിസിനെ അട്ടിമറിച്ചതിനെതിരെ പ്രകടനം നടത്തിയവർക്കുനേരെ സായുധ പൊലീസ്‌ നടത്തിയ വെടിവയ്‌പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. എഴുപത്തഞ്ചോളംപേർക്ക്‌ പരിക്കേറ്റതായി…

രാജ്യസഭയിൽ പ്രതിഷേധം, 2 മണിവരെ നിർത്തിവെച്ചു

ന്യൂഡൽഹി: കാശ്മീർ വിഷയത്തിലും ജെഎൻയു വിഷയത്തിലും ഇടത് എംപിമാർ ആവശ്യപ്പെട്ട അടിയന്തിര പ്രമേയം നിഷേധിച്ചതിനെ തുടർന്ന് രാജ്യസഭയിൽ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന്…

ട്രോളുണ്ടോ സഖാവെ ഒരു സമ്മാനമെടുക്കാൻ

പട്ടാമ്പി: ജനകീയ പ്രശ്നനങ്ങൾക്കെതിരെ പല സമരമുറകളും കണ്ടിട്ടുള്ളവരാണ് മലയാളികൾ. നാട്ടിലെ മാലിന്യ പ്രശ്നത്തിനെതിരെ വ്യത്യസ്തമായ സമരവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പട്ടാമ്പിയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ.…