ഒരുപാട് ആശങ്കയും വിഷമവുമുണ്ട്; നിയമനടപടി സ്വീകരിക്കും: ടൊവിനോ

കൊച്ചി: മിന്നൽ മുരളി സിനിമയുടെ സെറ്റ് പൊളിച്ചതിൽ ഒരുപാട് ആശങ്കയും വിഷമവും ഉണ്ടെന്ന് ചിത്രത്തിലെ നായകൻ ടൊവിനോ തോമസ്. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ടോവിനോ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.
മതഭ്രാന്തിൻ്റെ പേരിൽ വടക്കേ ഇന്ത്യയിലൊക്കെ ‘ സിനിമകളും മൊക്കെ ആക്രമിക്കപ്പെടുന്നത് നമ്മൾക്ക് ഇതുവരെ കേട്ടുകേൾവി മാത്രമാണുണ്ടായിരുന്നത്. ഉത്തരവാദിത്യപ്പെട്ടവരുടെ അനുമതി വാങ്ങിയാണ് സെറ്റ് നിർമ്മിച്ചതെന്നും അതാണ് ചില വർഗീയ വാദികൾ തകർത്ത് കളഞ്ഞതെന്നും ടൊവിനോ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Minnal Murali’s first schedule at Wayanad had been in progress when the set for the second schedule began construction…

Gepostet von Tovino Thomas am Sonntag, 24. Mai 2020

Leave a Reply

Your email address will not be published. Required fields are marked *