സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കോവിഡ്

തിരുവനന്തപുരം:സംസ്ഥാനത്ത് പേർക്ക് 40 കൂടി കൊവിഡ് – 19 സ്ഥിരീകരിച്ചു. കാസർഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട മൂന്ന്, വയനാട് മൂന്ന്, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ആയിരം കടന്നു.

മഹാരാഷ്ട്രയിൽ നിന്ന് 16 പേർ, തമിഴ്നാട് 5, ഡൽഹി – 3, തെലുങ്കാന – 1, ആന്ധ്ര കർണാടക 1 വീതം ഇവിടങ്ങളിൽ നിന്നെത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

വിദേശത്ത് നിന്നെത്തിയ ഒൻപത് പേർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *