ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കോവിഡ്

ലിസ്ബൻ: ഫുട്ബോൾ സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചയായി ക്രിസ്റ്റ്യാനോ പോർച്ചുഗൽ ടീമിനൊപ്പമായിരുന്നു. പോർച്ചുഗൽ ഫുട്ബോൾ അസോസിയേഷനാണ് റൊണാൾഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം പുറത്ത് വിട്ടത്. ബുധനാഴ്ച സ്വീഡനെതിരായ യുവേഫ നേഷൻസ് ലീഗിൽക്കാരത്തിന് പങ്കെടുക്കാനാകില്ല. രോഗലക്ഷണങ്ങളില്ലാത്തതിനാൽ 10 ദിവസം ഐസോലേഷനിൽ പോകേണ്ടി വരും. യുവൻ്റസ് കനത്ത തിരിച്ചടിയാണ് റോണോ യ്ക്ക് രോഗം സ്ഥിരികരിച്ചതോടെ ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *