കേരള ബാങ്ക് തെരഞ്ഞെടുപ്പ് നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാരിന് കേരള ബാങ്കിൻ്റെ തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് സതീഷ് നൈനാൻ്റെയാണ് ഉത്തരവ്. തെരഞ്ഞെടുപ്പിനെതിരെ ഫയൽ ചെയ്ത റിട്ടു ഹർജികൾ തള്ളിയാണ് കോടതിയുടെ ഒത്തരവ്. പ്രതിപക്ഷ സംഘടനകൾ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കേരള ബാങ്ക് തെരഞ്ഞെടുപ്പ് നടപടികൾ 21 ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *