ഐ.പി.എസ് അസോസിയേഷൻ തെരഞ്ഞെടുപ്പ്: ഡി.ജി.പി ആർ.ശ്രീലേഖ പ്രസിഡൻ്റ്‌, ഐ.ജി.ഹർഷിത അട്ടല്ലൂരി സെക്രട്ടറി

തിരുവനന്തപുരം: ഐ.പി.എസ് അസോസിയേഷൻ പ്രസിഡന്റായി ഡിജിപി ആർ.ശ്രീലേഖയെയും സെക്രട്ടറിയായി ഐ.ജി ഹർഷിത അട്ടല്ലൂരിയെയും തിരഞ്ഞെടുത്തു. എസ്.പി ഹരിശങ്കറാണ് ജോയിന്റ് സെക്രട്ടറി. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ ഇവരാണ്- എ.ഡി.ജി.പി പദ്മകുമാർ, ഐ.ജി പി.വിജയൻ, ഡി.ഐ.ജി പി.പ്രകാശ്, എസ്.പി രാഹുൽ നായർ, എസ്.പി ആദിത്യ, എ.എസ്.പി പദം സിംഗ്. 

Leave a Reply

Your email address will not be published. Required fields are marked *