മഹാരാഷ്ട്രയിലെ നാടകം: പെന്‍സിലാശാന്റെ വര കാണാം

കൊത്തിയ പാമ്പിനെ വിളിച്ച് വരുത്തി വിഷം ഇറക്കിച്ചിരുന്ന വിഷവൈദ്യന്‍മാര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്ന് കഥകളുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ എന്‍സിപി നേതാവ് അജിത് പവാറിന്റെ നാടകം അതുക്കുംമേലെയാണ്. 70,000 കോടി രൂപയുടെ അഴിമതിയാരോപണം ഉന്നയിച്ച് കേസും രജിസ്റ്റര്‍ ചെയ്ത് തനിക്കെതിരായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്ത ബിജെപിയെക്കൊണ്ട് ആ അഴിമതി ആരോപണവും കേസും പിന്‍വലിപ്പിക്കാന്‍ രണ്ട് മൂന്ന് ദിവസം നീണ്ട നാടകത്തിലൂടെ അജിത് പവാറിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ നാടകവും ബിജെപി കുടുങ്ങിയ കെണിയും പെന്‍സിലാശാന്‍ എന്ന കാര്‍ട്ടൂണിസ്റ്റ് വരച്ചപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *