വെഞ്ഞാറമൂട് ഇരട്ട കൊല: രണ്ടാം പ്രതി അൻസർ പിടിയിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൊലപാതക കേസിലെ രണ്ടാം പ്രതി അൻസർ പോലീസ് പിടിയിൽ. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പോലീസ് പിടിയിലാകുന്നത്. സംഭവത്തിലെ ദൃക്സാക്ഷിയായ ഷമ്മിൽ തിരിച്ചറിഞ്ഞ പ്രതികളിൽ ഒരാൾ അൻസറായിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒമ്പത് ആയി. ഇതിനിടെ മിഥിലാ ജിനെ കോൺഗ്രസുകാർ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *