എസ്.എസ്.എൽ.സി ഫലം ഉച്ചയ്ക്ക് രണ്ടിന്

തിരുവനന്തപുരം: എസ്എസ്എൽസി റിസൾട്ട്‌ ഇന്ന് ഉച്ചയ്ക്ക് രണ്ട്മണിമുതൽ താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്. രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കും. വിപുലമായ സജ്ജീകരണങ്ങളാണ് കൈറ്റ് ഒരുക്കിയിരിക്കുന്നത്. പ്ലേ സ്റ്റോറി ലെ സഫലം ആപ്പ് വഴിയും അറിയാം

👉🏻 www.keralaresults.nic.in
👉🏻 www.keralaparesshabavan.in
👉🏻 www.bpekerala.gov.in
👉🏻 www.results.kerala.nic.in
👉🏻 www.dhsekerala.gov.in
👉🏻 www.edication.kerala.gov.in
👉🏻 www.result.prd.kerala.gov.in
👉🏻 www.jagranjosh.com
👉🏻 www.results.itschool.gov.in
👉🏻 www.result.itschool.govU.in

എല്ലാ വിദ്യാർത്ഥികൾക്കു newsboxൻ്റവിജയാശംസകൾ നേരുന്നു🌹🌹🌹

Leave a Reply

Your email address will not be published. Required fields are marked *