എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.82 വിജയം

തിരുവനന്തപുരം: സംസ്ഥാനത്ത് SSLC ഫലം പ്രഖ്യാപിച്ചു.98.82 ആണ് വിജയശതമാനം . ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവർ റഗുലർ വിഭാഗത്തിൽ 4, 17, 101 പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 41,906 വിദ്യാർത്ഥികളാണ്. കോവിഡ് കാലത്ത് ജനകീയമായി പരീക്ഷ വിജയിപ്പിക്കാൻ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.പരീക്ഷാഫലങ്ങള്‍ ലഭിക്കുന്ന വെബ്‌സൈറ്റുകള്‍

www.prd.kerala.gov.in

http://keralapareekshabhavan.in
https://sslcexam.kerala.gov.in

www.results.kite.kerala.gov.in

http://results.kerala.nic.in

www.sietkerala.gov.in

എസ്എസ്എല്‍സി(എച്ച്‌ഐ) ഫലം- http://sslchiexam.kerala.gov.in

ടിഎച്ച്എസ്എല്‍സി(എച്ച്‌ഐ) ഫലം – http://thslchiexam.kerala.gov.in

ടിഎച്ച്എസ്എല്‍സി ഫലം- http://thslcexam.kerala.gov.in

എഎച്ച്എസ്എല്‍സി റിസള്‍ട്ട് – http://ahslcexam.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *