സന്ദീപ് നായരെയും സ്വപ്ന സുരേഷിനെയും കൊച്ചിയിലെത്തിച്ചു

പാലക്കാട്: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ്പ നായരെയും കൊച്ചിയിലെത്തിച്ചു .ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇരുവരെയും കസ്റ്റംസ് ആസ്ഥാനത്തെത്തിച്ചത്. രാത്രിയിൽ പുറപ്പെട്ടാൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് രാവിലെ പുറപ്പെട്ടത്.3വാഹനങ്ങളിലാണ് സംഘം എത്തിയത്

Leave a Reply

Your email address will not be published. Required fields are marked *