അവസരവാദ സമീപനത്തിൻ്റെ പേരിൽ മുന്നണിയിൽ എടുക്കില്ല: ജോസ് കെ. മാണി വിഷയത്തിൽ നിലപാട് വ്യക്തമാക്കി സി.പി.ഐ.എം

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് മാണി വിഭാഗത്തെ പുറത്താക്കിയതിൽ പ്രതികരണവുമായി സി.പി.എം. അവസരവാദ സമീപനത്തിൻ്റെ പേരിൽ മുന്നണിയിൽ എടുക്കില്ലെന്നും ജോസ് പക്ഷം നയം വ്യക്തമാക്കട്ടെയെന്നും സി.പി.ഐ.എം നേതാവ് എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു . യു.ഡി.എഫിലെ പ്രതിസന്ധിയുടെ പ്രതിഫലനമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്നും എൽ.ഡി.എഫ് കൺവീനർ വിജയരാഘവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *