സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ 506 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉച്ചവരെയുള്ള ഫലമാണിത്. ഐ.സി.എം.ആർ വെബ്സൈറ്റിൽ സൈറ്റ് അപ്ഡേഷൻ നടക്കുന്നതിനാ നാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ള കണക്കുകൾ രാത്രിയോടെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. 375 പേർക്കാണ് സമ്പർക്കം വഴി രോഗം ബാധിച്ചത്. ഉറവിടമറിയാത്ത 29 കേസുകളുണ്ട്.

തിരുവനന്തപുരം 70

കോട്ടയം 29

മലപ്പുറം 32

തൃശൂര്‍ 83

കൊല്ലം 22

പാലക്കാട് 4

ആലപ്പുഴ 55

എറണാകുളം 34

കോഴിക്കോട് 42

പത്തനംതിട്ട 59

വയനാട് 3

കണ്ണൂര്‍ 39

കാസര്‍കോട് 28

ഇടുക്കി 6

Leave a Reply

Your email address will not be published. Required fields are marked *