തിരുവനന്തപുരത്ത് ഇന്ന് 27 പേർക്ക് കോവിഡ്

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച്
ഇന്ന് ജില്ലയിൽ പുതുതായി 971 പേർ രോഗനിരീക്ഷണത്തിലാക്കി.
ജില്ലയിൽ 18051പേർ വീടുകളിലും 2029 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുള്ളത്.
ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 39 പേരെ പ്രവേശിപ്പിച്ചു. 60 പേരെ ഡിസ്ചാർജ് ചെയ്തു.
വിവിധ ആശുപത്രികളിലായി 235 പേർ നിരീക്ഷണത്തിലുണ്ട്.

ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 2,029 പേർ നിരീക്ഷണത്തിൽ കഴിയുന്നത്.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -20,315
2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -18,051

  1. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -235
  2. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -2,029
  3. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -971 ആണ്

വാഹന പരിശോധന :

ഇന്ന് പരിശോധിച്ച വാഹനങ്ങൾ -1,426
പരിശോധനയ്ക്കു വിധേയമായവർ -2,669

Leave a Reply

Your email address will not be published. Required fields are marked *