തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ

തിരുവനന്തപുരം: കോവിഡ് 19 സമ്പർക്കത്തിലൂടെയുള്ള കേസുകൾ കൂടിയതോടെ തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച രാവിലെ ആറ് മുതൽ ഒരാഴ്ചത്തേക്കാണ് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചതും .ലോക് ഡൗണിൻ്റെ അടിസ്ഥാനത്തിൽ സെക്രട്ടറിയേറ്റ് ഉൾപ്പെടയുള്ള ഓഫീസുകൾ അടച്ചിടും മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കാൻ തീരുമാനിച്ചത്. അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ചു നൽകാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *