Goldsmuggling: യു എ പി എ നിലനിൽക്കുമോ? സി ബി ഐ യോട് കോടതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എൻ.ഐ.എ യോട് വിശദീകരണം ആവശ്യപ്പെട്ട് കോടതി. സ്വർണ്ണക്കടത്ത് പ്രതികൾക്കെതിരെ ചുമത്തിയ യു.എ.പി.എ. ഈ കേസിൽ നിലനിൽക്കുമോ എന്നാണ് കോടതി ചോദിച്ചത്. അതേ സമയം രാജ്യ സമ്പദ്ഘടനയുടെ സ്ഥിരത തകർക്കാൻ ശ്രമിക്കുന്ന കുറ്റം ഗൗരവ സ്വഭാവമുള്ളതാണെന്ന് കോടതി വിലയിരുത്തി. സ്വർണ്ണത്തിനായി പണം നൽകിയവർ അതിൻ്റെ ലാഭവിഹിതം വാങ്ങിയിട്ടില്ലെന്നും ഇങ്ങനെ ലാഭവിഹിതം എടുക്കാതെ ആ പണം വീണ്ടും നിക്ഷേപിച്ചാലത് തീവ്രവാദ സ്വഭാവവത്തിനുള്ള കാര്യങ്ങൾക്കായി കണക്കാക്കാമെന്ന് FAT F റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും എൻ.ഐ.എ കോടതിയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *