തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7482 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,7593 പേർ രോഗമുക്തി നേടി,6448 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്
844 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്
23 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 56093 സാമ്പിളുകള്‍ പരിശോധിച്ചു
93,291 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2,74,675 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി