Covid-19: സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.7082 പേർക്കാണ് ഇന്ന് രോഗമുക്തി. 23 പേരാണ് മരണത്തിന് കീഴടങ്ങിയത്. 6486 പേർക്ക് സമ്പർക്കത്തിലുടെയാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് 1264, എറണാകുളം 1209, തൃശൂർ 867, തിരുവനന്തപുരം 679, കണ്ണൂർ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസർഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *