തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടയിലും സംസ്ഥാനത്ത് സ്ക്കൂളുകൾ തുറക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. നവംബർ 15ന് ശേഷം സ്ക്കുളുകൾ തുറന്ന് ക്ലാസുകൾ ആരംഭിക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസ വകുപ്പ് സർക്കാരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ വകുപ്പുമായും വിദഗ്ദ്ധരുമായി ചർച്ച നടത്തിയ ശേഷമാകും ക്ലാസുകൾ ആരംഭിക്കുക. ആദ്യഘട്ടത്തിൽ 10, +2 ക്ലാസ് ആയിരിക്കും ആരംഭിക്കുക. ഒരു ക്ലാസിലെ വിദ്യാർത്ഥികളെ രണ്ട് അതിലധികമോ ബാച്ചായി തിരിച്ചു ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസിൽ ഇരുത്തുന്നതാണ് തീരുമാനം മാസ്ക്കുകളും സാനിറ്റൈസറുകളും നിർബന്ധമാക്കും.. കഴിഞ്ഞ 15 മുതൽ സ്കൂൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നെങ്കിലും സർക്കാർ യിരുന്നില്ല