ബി.ജെ.പി സംസ്ഥാന നേതാവിന് പ്രവർത്തകരുടെ മർദ്ദനം

ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായ ബിജെപി നേതാവിനാണ് സ്വന്തം പാർട്ടിപ്രവർത്തകരിൽ നിന്ന് മർദ്ദനമേറ്റത് തൃശൂർ : ബിജെപി നേതൃത്വത്തെ ത്രിശങ്കുവിലാക്കിയ കൊടകര…

വലിയ ഉള്ളിയേക്കാൾ കേമൻ ചെറിയ ഉള്ളിയോ

കൊച്ചി : വലിയ ഉള്ളിയേക്കാൾ കേമൻ ചെറിയ ഉള്ളിയോ ചർച്ചകൾ നീളുകയാണ്. ചെറിയ ഉള്ളിയുടെ ഗുണഗണങ്ങള്‍ നിരവധിയാണ്. സ്ത്രീകളുടെ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്…

ചാനലുകൾക്ക് തിരിച്ചടി; സർവേകൾക്ക് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ചാനലുകളുടെ സർവേ ഫലങ്ങൾക്കും എക്സിറ്റ് പോളുകൾക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിലക്ക്. ദൃശ്യ- ഓൺലൈൻ മാധ്യമങ്ങൾ എന്നിവർ സർവേകൾ ഘട്ടങ്ങളായി…

Newsbox Special: ‘ഇരട്ട ചങ്കാ ഐ ലൈക്ക് യു’ സ്മിതയുടെ ചുവരെഴുത്ത് സോഷ്യൽ മീഡിയയിലും വൈറൽ

കൊല്ലം: അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പിൽ കൊല്ലം നിയോജക മണ്ഡലം സ്ഥാനാർത്ഥിയായ എം.മുകേഷിന് വേണ്ടി എഴുതിയ ചുമരെഴുത്ത് ഇപ്പോൾ സോഷ്യൽ മീഡിയ വാളുകളിലും…

NewsBox Special: തെരഞ്ഞെടുപ്പിൽ വൈറലായി പോസ്റ്ററുകൾ; സോഷ്യൽ മീഡിയയിലും പോര് കനക്കുന്നു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെന്ന പോലെ നിയമസഭാ തെരഞ്ഞെടുപ്പിലും സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം ശ്രദ്ധേയമാകുന്നു. വാട്സാപ്പ് സ്റ്റാറ്ററുകൾ, ചിത്രങ്ങൾ ,വിവരണങ്ങൾ, വീഡിയോകൾ തുടങ്ങിയവയിലൂടെയുള്ള…

‘ഉറപ്പാണ് ഇടതുപക്ഷം, ഉറപ്പാണ് കേരളം’ ഇടതുമുന്നണിയുടെ പ്രചാരണ ഗാനം വൈറല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം പുറത്തിറക്കി എല്‍.ഡി.എഫ്. ‘നമ്മളെ നയിച്ചവര്‍ ജയിക്കണം’ എന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. ഗായിക സിത്താര കൃഷ്ണകുമാറാണ്…

നാട്ടികയിലെ സി.പി.ഐ സ്ഥാനാർത്ഥി മരിച്ചതായി ജന്മഭൂമിയിൽ വ്യാജ വാർത്ത: നിയമ നടപടിക്കൊരുങ്ങി സി.പി.ഐ

തൃശൂർ: തൃശൂരിലെ നാട്ടിക സ്ഥാനാർത്ഥിയായ സി.സി.മുകുന്ദൻ മരിച്ചതായി ബി.ജെ .പി മുഖപത്രമായ ജന്മഭുമിയിൽ വ്യാജവാർത്ത. സി.പി.ഐ ദിവസങ്ങൾക്കു മുന്നേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും…

കോവിഡ് പ്രതിരോധത്തില്‍ കേരളം വീണ്ടും ഒന്നാമത് വൈറലായി മുരളല തുമ്മാരക്കുടിയുടെ ഫേസ്ബുക്ക്‌േപാസ്റ്റ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ കേരളം വീണ്ടും ഒന്നാമത് വൈറലായി മുരളല തുമ്മാരക്കുടിയുടെ ഫേസ്ബുക്ക്‌േപാസ്റ്റ്. വ്യാഴാഴ്ചകോവിഡിനെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ട്…

ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയറാകും; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ മാറും

തി രു വ ന ന്തപു രം: മുടവൻമുകൾ കൗൺസിലറായ 21 വയസുകാരി ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോർപ്പറേഷൻ മേയറാക്കാൻ തീരുമാനിച്ച്…

Newsbox Exclusive: കൊല്ലത്ത് എൽ.ഡി.എഫിനെ പുറത്താക്കാൻ ഒക്ക ചങ്ങായിമാരായി കോൺഗ്രസ്സും ബി.ജെ.പിയും

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളമാകെ മികച്ച മുന്നേറ്റം നടത്തിയ ഇടതുമുന്നണിക്ക് ‘പണി കൊടുക്കുവാൻ ‘ഒരുങ്ങി ഒക്ക ചങ്ങായി മാർ .കൊല്ലം അഞ്ചാലുംമൂട്…