വ്യാജവാർത്തകൾ കണ്ടെത്താൻ പി.ആർ.ഡി ഫാക്ട് ചെക്ക് ആരംഭിച്ചു

തിരുവനന്തപുരം: വ്യാജവാർത്തകളും വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വ്യാജ പ്രചാരണങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വരുന്ന വ്യാജവാർത്തകൾ കണ്ടെത്താനായി…

വാട്സാപ്പ് ഹാക്കിങ്ങ് തടയാം: മുന്നറിയിപ്പ് നൽകി സൈബർ ഡോം

തിരുവനന്തപുരം: വാട്സാപ്പ് ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ ഒരു ശബ്ദ സന്ദേശം പ്രചരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ വാട്സാപ്പ്…

‘പണി വരുന്നുണ്ടവറച്ചാ’ പി.സി.കുട്ടൻ പിള്ള എല്ലാം കാണുന്നുണ്ട് മക്കളേ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും ലോക്ക് ഡൗൺ കാലത്തും നിരവധി ആളുകളാണ് യു ട്യൂബ് റോസ്റ്റിങ്ങും വ്ളോഗിങ്ങുമായി സോഷ്യൽ മീഡിയയിൽ തരംഗമായത്. ഇതിൽ…

കേരളത്തിൻ്റെ സ്വന്തം ലാപ്ടോപ്പ് ആമസോണിൽ ലഭ്യമായി തുടങ്ങി

തിരുവനന്തപുരം:പിണറായി വിജയൻ സർക്കാരിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നായ COCONICS ലാപ്ടോപ് ആമസോണിൽ ലഭ്യമായി തുടങ്ങി. രൂപകൽപ്പനയും നിർമാണവും പൂർണമായും കേരളത്തിൽ നിർവഹിച്ച…

BevQ App| ടോക്കൺ ബുക്കിങ്ങ് ആരംഭിച്ചു|10 മിനിറ്റിൽ ബുക്ക് ചെയ്തത് ഒന്നര ലക്ഷം പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ മദ്യ വിതരണത്തിനുള്ള വെർച്വൽ ക്യൂബുക്കിങ്ങ് പുനരാരംഭിച്ചു.ആദ്യ 10 മിനിറ്റിൽ ആപ്പ് വഴി ടോക്കൺ ലഭിച്ചത് ഒന്നര ലക്ഷം…

BevQ| ഒ.ടി.പി യിലെ തകരാർ പരിഹരിച്ചതായി ഫെയർ കോഡ്

തിരുവനന്തപുരം: മദ്യ വിതരണത്തിന് തയ്യാറാക്കിയ വെർച്ച്വൽ ക്യൂ ആപ്പായ ബെവ് ക്യൂവിൻ്റെ തകരാർ പരിഹരിച്ചെന്ന് ഫെയർ കോഡ് കമ്പനി. എസ്.എം.എസുമായി ബന്ധപ്പെട്ടുള്ള…

സംസ്ഥാനത്ത് വെർച്ചൽ ക്യൂ വഴി മദ്യശാലകൾ തുറന്നു: ആപ്പ് ലിങ്ക് ഇതാ

തിരുവനന്തപുരം: സംസ്ഥാനത്ത് വെർച്ച്വൽ ക്യൂ വഴിയുള്ള മദ്യവിതരണം തുടങ്ങി. രാവിലെ 9 മുതലാണ്ട് സംസ്ഥാനത്ത് മദ്യ വിതരണം ആരംഭിച്ചത്.എന്നാൽ ആപ്പിലെ ചില…

BevQ ആപ്പ് ഹാങ്ങായി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിതരണത്തിന് തയ്യാറാക്കിയ വെർച്ച്വൽ ക്യൂ ആപ്പായ ബെവ് ക്യൂ ആപ്പ് ഹാങ്ങായി. പ്ലേ സ്റ്റോറിൽ നിന്ന് പുതിയതായി…

BevQ ആപ്പ്; ‘പറ്റില്ലേൽ കളഞ്ഞിട്ട് പോടേ ‘ ഫെയർ കോഡ് പേജിൽ ട്രോൾ മഴ

Jayakrishnan തിരുവനന്തപുരം: മലയാളികൾ മൂന്നാഴ്ചയിലധികമായി ആറ്റു നോറ്റു ക്ഷമയോടെ കാത്തിരുന്ന കാര്യമാണ് മദ്യ വിതരണത്തിനായുള്ള ആപ്പ്. ഇന്ന് തുടങ്ങും നാളെ തുടങ്ങും…

ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറിൽ സെർച്ച് ചെയ്താൽ കിട്ടില്ല; കാരണം ഇതാണ്

തിരുവനന്തപുരം: കാത്തിരിപ്പിനും ആകാംക്ഷ കൾക്കുമൊടുവിൽ ബെവ് ക്യൂ BevQ ആപ്പ് പ്ലേ സ്റ്റോറി ലെത്തി. ഗൂഗിൾ റിവ്യൂ വൈകിയതിനാലാണ് ആപ്പ് എത്താൻ…