ധോണിയുടെ വിരമിക്കൽ: നന്ദിയറിയിച്ച് ക്രിക്കറ്റ് ലോകം

റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റിൽ ഒരു റണ്ണൗട്ടിൽ തുടങ്ങി റണ്ണൗട്ടിൽ അവസാനിക്കുകയാണ് ധോനി യുഗം. ഇന്ത്യൻ ടീമിനായി ഐ.സി.സിയുടെ മൂന്ന് കിരീടങ്ങളും നേടിയ…

ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

റാഞ്ചി: മുൻ ഇന്ത്യൻ നായകനും വിക്കറ്റ് കീപ്പറുമായ എം.എസ് (മഹേന്ദ്ര സിങ്ങ്) ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു . ഇന്ത്യൻ…

കരിപ്പൂർ വിമാന ദുരന്തം: അനുശോചനമറിയിച്ച് സച്ചിനും, രോഹിത്തും കോഹ്ലിയും

ന്യൂഡൽഹി: കരിപ്പൂരിൽ ലാൻ്റിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയുണ്ടായ വിമാനാപകടത്തിൽ മരണമടഞ്ഞവർക്ക് അനുശോചനമർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ,…

ഇന്ത്യ-ചൈന സംഘർഷം: 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി:20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യൂ എന്ന് റിപ്പോർട്ട് .വാർത്താ ഏജൻസിയായ ANIയാണ് വാർത്ത പുറത്ത് വിട്ടത്. ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ചാണ് ആക്രമണം…

സൂപ്പർ താരം ലയണൽ മെസിക്ക് പരിക്ക്

ഫുട്ബോൾ ആരാധകരുടെ ഇഷ്ടതാരവും ബാഴ്സലോണ ക്ലബിൻ്റെ ക്യാപ്റ്റനുമായലയണൽ മെസിക്ക്‌ പരിക്ക്‌. ഇതോടെ 13ന്‌ റയൽ മയ്യോർക്കയുമായുള്ള മത്സരത്തിൽ മെസി കളിച്ചേക്കില്ല. സ്പാനീഷ്…

സംസ്ഥാനത്ത് 57 പേർക്ക് കൂടി കോവിഡ്; 18 പേർക്ക് രോഗമുക്തി

തിരുവനന്തപുരം:സംസ്ഥാനത്ത് തി​ങ്ക​ളാ​ഴ്ച 57 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. കാ​സ​ര്‍​ഗോ​ഡ്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ 14 പേ​ര്‍​ക്ക്…

ഒരുപാട് ആശങ്കയും വിഷമവുമുണ്ട്; നിയമനടപടി സ്വീകരിക്കും: ടൊവിനോ

കൊച്ചി: മിന്നൽ മുരളി സിനിമയുടെ സെറ്റ് പൊളിച്ചതിൽ ഒരുപാട് ആശങ്കയും വിഷമവും ഉണ്ടെന്ന് ചിത്രത്തിലെ നായകൻ ടൊവിനോ തോമസ്. നിയമ നടപടികളുമായി…

കോവിഡ് ഭീക്ഷണി ക്കിടയിൽ ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ എകദിനം ഇന്ന്

മഴ മൂലം ടോസ് വൈകുന്നു ധർമ്മശാല: കോവിഡ് – 19 ഭീതിയ്ക്കിടയിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങും. ന്യൂസിലന്റ് പരമ്പര നൽകിയ…

ഇന്ത്യന്‍ പെണ്‍പട ഫൈനലില്‍; വനിതാദിനത്തില്‍ ചരിത്രമെഴുതാം

സിഡ്‌നി: വനിതാ ട്വന്റി ട്വന്റി ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യ ഫൈനലിലെത്തി. സിഡ്‌നിയില്‍ ഇന്ന് നടക്കേണ്ടിയിരുന്ന സെമിഫൈനല്‍ മത്സരം മഴയെ മഴകാരണം…

വനിതാ ട്വന്റി-20 ലോകകപ്പ് സെമിയിൽ കടന്ന് ടീം ഇന്ത്യ

മെൽബൺ: വനിതാ ട്വന്റി-20 ലോകകപ്പ് സെമി ഫൈനൽ ബർത്ത് ഉറപ്പിച്ച് ടീം ഇന്ത്യ. വ്യാഴാഴ്ച ന്യൂസിലന്റിനെതിരെ നടന്ന മത്സരത്തിൽ 4 റൺസ്…