ജാലിയന്‍വാല ട്രസ്റ്റില്‍ നിന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് പുറത്ത്, പാര്‍ലമെന്റ് നിയമം പാസാക്കി

ജാലിയന്‍വാലാ ബാഗ് മെമ്മോറിയല്‍ ട്രസ്റ്റില്‍ നിന്ന് കോണ്‍ഗ്രസ് പ്രസിഡന്റിനെ ഒഴിവാക്കി പാര്‍ലമെന്റ് നിയമം പാസാക്കി. ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് പ്രതിപക്ഷം…

കൊലപാതകനിരക്ക്‌ : ഏറ്റവും കുറവ് കേരളത്തിൽ, കൂടുതൽ യുപിയിൽ, ലക്ഷദ്വീപിൽ പൂജ്യം

ന്യൂഡൽഹി: ദേശീയ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോ(എൻസിആർബി)യുടെ കണക്കുപ്രകാരം രാജ്യത്ത്‌ ഏറ്റവും കുറഞ്ഞ കൊലപാതകനിരക്ക്‌ കേരളത്തിൽ. ഏറ്റവും കൂടുതൽ ഉത്തർപ്രദേശിലും. 2015 മുതലുള്ള…

വാളയാർ: തുടരന്വേഷണവും പുനർ വിചാരണയും അനിവാര്യം

സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി കൊച്ചി: വാളയാർ കേസിൽ പ്രാഥമിക അന്വേഷണത്തിൽ വീഴ്‌ച ഉണ്ടായിട്ടുണ്ടെന്ന്‌ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.…

ഗ്രാമീണ തിയറ്ററുകൾ സ്ഥാപിക്കാൻ 100 കോടിയുടെ പദ്ധതി

തിരുവനന്തപുരം: ഗ്രാമങ്ങൾ കേദീകരിച്ച് കൂടുതൽ തിയറ്ററുകൾ സ്ഥാപിക്കുന്നതിന് 100 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലൻ…

ഉത്തരേന്ത്യയിൽ ഭൂചലനം

ന്യൂഡല്‍ഹി: ഡല്‍ഹിയടക്കം ഉത്തരേന്ത്യയിലെ വിവിധ  സ്ഥലങ്ങളില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. ഡല്‍ഹി, ലക്‌നൗ എന്നിവടങ്ങളില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ…

യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുവികസനത്തിന് യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. തൈക്കാട് ഗസ്റ്റ്…

ഈ മനുഷ്യന്‍ 18 വര്‍ഷം കൊണ്ട് നട്ടു വളര്‍ത്തിയത് 300 ഏക്കര്‍ കാട്‌

ആമസോണ്‍ വനങ്ങളില്‍ നിന്നും ഓസ്‌ത്രേലിയയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഭൂമിയിലെ ജീവജാലങ്ങളിലെല്ലാം ആശങ്ക ഉണര്‍ത്തുന്നതാണ്. കാട്ടുതീയും വനനശീകരണവും എക്കാലത്തേയുംകാള്‍ കൂടുതലാണ് ഇപ്പോള്‍.…

പമ്പയിലേക്ക്‌ സ്വകാര്യവാഹനങ്ങൾ വിടാമെന്ന്‌ സർക്കാർ

കൊച്ചി: മണ്‌ഡല ‐ മകരവിളക്ക്‌ തീർത്ഥാടന കാലത്ത്‌ സ്വകാര്യവാഹനങ്ങൾ പമ്പയിലേക്ക്‌ കടത്തിവിടാമെന്ന്‌ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പമ്പയിലോ, പമ്പ ‐ നിലയ്‌ക്കൽ…

പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധം

കൊച്ചി: ഇരുചക്ര വാഹനമോടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും എത്രയും വേഗം ഹെൽമറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന നാലു വയസിന് മുകളിലുള്ള എല്ലാവർക്കും ഹെൽമറ്റ്…

കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകൻ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: കക്കട്ടില്‍ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൊയ്യോത്തുംചാലില്‍ ദാമുവിനെയാണ്‌ അമ്പലക്കുളങ്ങരയിലെ ഇന്ദിരാഭവനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ…