ഈ അധ്യയന വർഷം സ്ക്കൂൾ ചെലവ് മാത്രമേ ഫീസായി വാങ്ങാവു എന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ഈ അധ്യയന വർഷം സ്കൂളുകൾ ചെലവ് മാത്രമേ ഫീസിനത്തിൽ ഈ ടാക്കാവു എന്ന് ഹൈക്കോടതി.കോവിഡ് പശ്ചാത്തലത്തിൽ ഫീസ് ഇളവ്…

ബിജെപിയിലെ ഗ്രൂപ്പ് വഴക്ക് : ശോഭ സുരേന്ദ്രൻ മിസോറം ഗവർണറെ കണ്ടു

കേരളത്തിലെ ബിജെപിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിമത നേതാവ് ശോഭ സുരേന്ദ്രൻ മിസോറം ഗവർണർ പി എസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ച…

Newsbox Breaking:തൃശൂരിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരേ എസ്.ഡി.പി.ഐ ആക്രമണം

തൃശൂർ: തൃശൂരിൽ എസ്.എഫ്.ഐ പ്രവർത്തകരെ എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. എസ്.എഫ്.ഐ തൃശ്ശൂർ ജില്ലാ ജോയ്ൻ്റ് സെക്രട്ടറി ഹസൻ മുബാറക്ക്, ജില്ലാ…

BREAKING: ഫാഷൻ ഗോൾഡ് തട്ടിപ്പ് : എം.സി കമറുദ്ദീൻ അറസ്റ്റിൽ

കാസർഗോഡ്: ഫാഷൻ ഗോൾഡ് സ്വർണ്ണത്തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് എം.എൽ എ എം.സി കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.…

Covid:സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം…

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി ; വോട്ടെണ്ണൽ ഡിസംബർ 16 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കും. ഡിസംബർ 8, 10, 14 തീയതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന്…

രാഷ്ട്രീയ നേട്ടത്തിനായി കോൺഗ്രസും ബി.ജെ.പിയും തകർത്തത് രണ്ട് കുടുംബങ്ങളെ

ഇടുക്കി: രാഷ്ട്രീയ ലാഭത്തിനായി കോൺഗ്രസും ബി.ജെ.പിയും മത്സരിച്ചപ്പോൾ നഷ്ടമായത് രണ്ട് ജീവനുകളാണ്. ഇടുക്കിയിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയെന്ന ആരോപിച്ച…

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതം: സി.പി.ഐ.എം

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡിലൂടെ ഇഡി ഉദ്യോഗസ്ഥർ മനുഷ്യവകാശ ലംഘനം നടത്തിയെന്ന് സി.പി.ഐ.എം. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ…

എ.കെ ജി സെൻ്ററിൽ അടിയന്തര യോഗം

തിരുവനന്തപുരം: ഇ.ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തുന്നതിനിടെ എ.കെ.ജി സെൻ്ററിൽ തിരക്കിട്ട ചർച്ചകൾ. സി.പി.എം സംസ്ഥാന സമിതി…

മുതിർന്ന ബിജെപി നേതാവ്‌ സിപിഐഎമ്മിലേക്ക്

പാലക്കാട്:മുതിർന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പാർട്ടി വിടും എന്ന അഭ്യൂഹങ്ങൾക്കിടെ സി.പി.ഐ.എം നേതാക്കളുമായി ചില ബിജെപി നേതാക്കൾ ചർച്ച നടത്തിയെന്ന്…