കൊല്ലത്ത് സി.പി.ഐ.എം പ്രവർത്തകർക്ക് നേരേ എസ്.ഡി.പി.ഐ ആക്രമണം: രണ്ടുപേർക്ക് പരുക്ക്

കൊല്ലം: കൊല്ലത്ത് സി.പി.ഐ.എം -ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരേ എസ്.ഡി.പി.ഐ ആക്രമണം. ഇന്ന് രാത്രി 9.30നാണ് ആക്രമണം ഉണ്ടായത്. തലയ്ക്കും കൈയ്ക്കും ഗുരുതര…

‘സർക്കാർ കിടു; മുഖ്യമന്ത്രി രാജിവയ്‌ക്കണം’– വൈറലായി വീഡിയോ

‘കോവിഡ്‌ കാലത്തെ സർക്കാരിന്റെ പ്രവർത്തനം എങ്ങനെയുണ്ട്‌?’‘നല്ല കിടു പെർഫോമൻസ്‌’‘മുഖ്യമന്ത്രിയുടേത്‌ മികച്ച നേതൃത്വമല്ലേ?’‘സർക്കാരിനെ അംഗീകരിക്കാം. പക്ഷേ മുഖ്യമന്ത്രി രാജിവയ്‌ക്കണം’. നോട്ടുനിരോധനകാലത്തെ തകർപ്പൻ വീഡിയോയിലൂടെ…

കാരുണ്യ പദ്ധതി: ശുപാര്‍ശ സമര്‍പ്പിക്കാന്‍ സമിതി

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ ഏജന്‍സി വഴി 2020-–-21 സാമ്പത്തിക വര്‍ഷം കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് ശുപാര്‍ശ…

ലോക്‌ഡൗണ്‍: വാഹനങ്ങള്‍ തിരിച്ചുനല്‍കും

തിരുവനന്തപുരം: ലോക്‌ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട്‌ പിടിച്ചെടുത്ത വാഹനങ്ങൾ തൽക്കാലം വിട്ടുനൽകാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നിർദ്ദേശം നൽകി. ആവശ്യപ്പെടുമ്പോൾ…

36 പേർ കൂടി രോഗമുക്തരായി; ചികിത്സയിൽ ഇനി 194 പേർ

ഇതുവരെ രോഗമുക്തി നേടിയവർ 179 ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 2 പേർക്ക് തിരുവനന്തപുരം: കേരളത്തിന് ഏറെ ആശ്വാസം നൽകുന്ന ദിവസമാണിന്ന്.…

‘മുല്ലപ്പള്ളി കഥയറിയാതെ ആട്ടംകാണുന്നു; ഇത്തരം കുശുമ്പിന്‌ എന്താണ്‌ പറയേണ്ടത്‌’

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കഥയറിയാതെ ആട്ടം കാണുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി പ്രമുഖരുമായുള്ള ചർച്ച പ്രഹസനമാണെന്ന്‌ മുല്ലപ്പള്ളി…

മൊബൈൽഷോപ്പ്‌ ഞായറാഴ്‌ച തുറക്കും; വർക്‌ഷോപ്പ്‌ വ്യാഴവും ഞായറും

തിരുവനന്തപുരം: സംസ്ഥാനത്ത്‌ മൊബൈൽ ഷോപ്പുകൾക്ക്‌ ഞായറാഴ്ച തുറക്കാൻ അനുമതി നൽകും. വർക്ക്ഷോപ്പുകൾ ആഴ്ചയിൽ രണ്ടുദിവസമാണ് തുറക്കുക. ഞായർ, വ്യാഴം എന്നീ ദിവസങ്ങളിൽ.…

സംസ്ഥാനത്ത്‌ 9 പേർക്കുകൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഒമ്പതുപേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. നാലുപേർ കാസർകോട്, മൂന്നുപേർ കണ്ണൂർ, കൊല്ലം, മലപ്പുറം ഓരോരുത്തർ. ഇതിൽ വിദേശത്തുനിന്നു വന്ന നാലുപേരും…

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കോവിഡ്; വിദേശത്ത് 18 മലയാളികള്‍ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്‌ച 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്ട്- 9, മലപ്പുറം- 2, കൊല്ലം-1, പത്തനംതിട്ട -1 എന്നിങ്ങനെയാണ്…

ഓട്ടോമാറ്റിക്ക് സാനിറ്റൈസർ ഡിസ്പെൻസറുമായി യുവ എൻജിനിയർ

കണ്ണൂർ: ശാസ്ത്രം എങ്ങനെയാണ് സാമൂഹ്യ പുരോഗതിക്ക്‌ ഉപയോഗിക്കുകയെന്നും അറിവിനെയും സാങ്കേതികവിദ്യയെയും എങ്ങനെ നാടിന്‌ ഉപയോഗപ്പെടുത്താമെന്നും കാണിച്ചുതരികയാണ് ശ്രീകൃഷ്ണപുരത്തെ യുവ എൻജിനിയർ. ശ്രീകൃഷ്ണപുരം…