പൗരത്വ ഭേദഗതി നിയമം;രാജ്യത്തെ വർഗീയമായി വിഭജിക്കപ്പെടാനുള്ള ചുവടുവയ്പുകളാണ് കേന്ദ്രസർക്കാർ നടത്തുന്നത് ; കോടിയേരി

തിരുവനന്തപുരം: ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നതോടെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള പ്രവണതയ്ക്ക് ആക്കം കൂടിയിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.…

പൗരത്യ ഭേദഗതി ബില്ലിനെതിരെ 19 ന് ഇടതുപാർട്ടികളുടെ രാജ്യവ്യാപക പ്രക്ഷോഭം

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യരാജ്യം എന്ന അടിത്തറ തകര്‍ക്കുന്ന പൗരത്വഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടത്താനൊരുങ്ങി ഇടത്…

നീതി ലഭ്യമാകാതെ അവൾ യാത്രയായി;ഉന്നാവ പെൺകുട്ടി മരിച്ചു

“എ​നി​ക്കു മ​രി​ക്ക​ണ്ട,എ​ന്നെ ര​ക്ഷി​ക്ക​ണം. എ​ന്നോ​ട് ഇ​തു ചെ​യ്ത​വ​ര്‍​ക്ക് വ​ധ​ശി​ക്ഷ ല​ഭി​ക്കു​ന്ന​ത് എ​നി​ക്കു കാ​ണ​ണം” ന്യൂഡൽഹി: സഹോദരന് നൽകിയ വാക്കുകൾ ഇനി സ്വപ്നമായി…

10 ദിവസത്തിന് ശേഷം നീതി?; പോലീസിനും സർക്കാരിനും നന്ദി പറഞ്ഞ് യുവതിയുടെ കുടുംബം

പോലീസിനും സർക്കാരിനും നന്ദി പറയുന്നതായും മകൾക്ക് നീതി ലഭിച്ചതായും കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കൾ KARTHIK KANNAN െഹെദരാബാദ്: വനിതാ ഡോക്ടറെ കൂട്ട…

ഹൈദരാബാദ്‌: വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളും പോലീസിന്റെ വെടിയേറ്റ് മരിച്ചു. പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് നാല് പേരും ഇന്നലെ വെടിയേറ്റ് മരിച്ചത് .

വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഒട്ടർ റിങ്ങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലും പ്രതികളെ പിടികൂടാൻ പോലീസ ആദ്യം തയ്യാറായിരുന്നില്ല.

പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലും തെരുവുകളിലുമുൾപ്പെടെ പ്രതിഷേധം ഉയർന്നിരുന്നു. വിഷയം ലോക്സഭയിലും ചർച്ചയായി രുന്നു. തുടർന്നാണ് പോലീസ് പ്രതികളായ നാലുപേരേയും പോലീസ് അറസ്റ്റ് ചെയ്തത്.

തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികള്‍. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളില്‍ നിന്നാണ് സൈബര്‍ബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു. നവംബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ അതേ സ്ഥലത്തു വച്ചാണ് നാലു പ്രതികളും പോലീസിന്റെ വെടിയേറ്റ് മരിച്ചത്

ആറാം തമ്പുരാനായി മെസ്സി

പാരീസ്: 2019ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്കാരം അർജന്റീന നായകനും ബാഴ്സലോണ സൂപ്പർ താരവുമായ ലിയോണൽ മെസിക്ക്.ലിവർപൂളിന്റെ…

മദ്യപിച്ച് വണ്ടിയോടിച്ചാൽ പണി കിട്ടും; ഇന്റർസെപ്റ്ററുമായി മോട്ടോർ വാഹന വകുപ്പ്

മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി മോട്ടോർ വാഹന വകുപ്പിന്റെ വക എട്ടിന്റെ പണി കിട്ടും. മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി ഡ്രൈവറെ മാറ്റാം എന്ന…

സാർ എന്റെ സൈക്കിൾ വാങ്ങിത്തരണം; 10 വയസ്സുകാരന്റെ പരാതിയിൽ പൊലീസ് നടപടി

കോഴിക്കോട് ഃ തന്റെ് നോട്ട്ബുക്കിലെ ഒരു പേജ് കീറി നീല മഷി പേനയില്‍ പരാതിയെഴുതിയെത്തിയ 10വയസ്സുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് പോലീസ്. കോഴിക്കോട്…

ഗുവാഹത്തി ഐ.ഐ.ടിയിൽ വിദേശ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

എല്‍ ഡി ക്ലാര്‍ക്ക് പരീക്ഷ: അറിയേണ്ടതെല്ലാം

എല്‍ ഡി ക്ലാര്‍ക്ക് ഉള്‍പ്പെടെയുള്ള 88 തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 18ന് അവസാനിക്കും. എസ്.എസ്്.എല്‍ .സിയാണ് യോഗ്യത.…