യു.ഡി.എഫ് സർക്കാർ കാലത്ത് 600 രൂപയായിരുന്നു പെൻഷൻ തി രു വ ന ന്തപു രം: ക്ഷേമപെൻഷൻ തുക വീണ്ടും വർദ്ധിപ്പിച്ചു.…
Author: Web Desk
മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് മോഹൻലാലും പൃഥിരാജും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് മോഹൻലാലും പൃഥിരാജും. സിനിമാസംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഇളവുകൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു ഇതിന് പിന്നാലെയാണ്…
മന്ത്രിമാർക്ക് പി എ യുടെ ആവശ്യം എന്ത്?പി.എ പോസ്റ്റ് ധൂർത്ത് ആണോ? വാസ്തവം ഇതാണ്
സുരേഷ് നീറാട് മന്ത്രിമാരുടെ പഴ്സണല്‍ അസിസ്റ്റന്റ് (പി.എ) തസ്തികയും നിയമനവും സംബന്ധിച്ച് ചര്‍ച്ചകള്‍ പലപ്പോഴും ഉയര്‍ന്നുവരാറുണ്ട്. മന്ത്രിമാരും സ്പീക്കര്‍, പ്രതിപക്ഷ നേതാവ്…
Newsbox Breaking: പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു
തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും…
ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയറാകും; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ മാറും
തി രു വ ന ന്തപു രം: മുടവൻമുകൾ കൗൺസിലറായ 21 വയസുകാരി ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോർപ്പറേഷൻ മേയറാക്കാൻ തീരുമാനിച്ച്…
ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ലീഗുകാർ കുത്തി കൊലപ്പെടുത്തി
കാഞ്ഞങ്ങാട്: പഴയ കടപ്പുറത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊലെപ്പെടുത്തി.കല്ലു രാവി യൂണിറ്റ് കമ്മിറ്റിയംഗമായ ഔഫ് അബ്ദുൾ റഹ്മാനെ (30)യാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം…
Breaking news: കവയത്രി സുഗതകുമാരി അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത കവയത്രി സുഗതകുമാരി അന്തരിച്ചു. 86 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ മികിത്സയിലായിരുന്നു. എൺപത്തിയാറ് വയസ്സായിരുന്നു.…
Newsbox Exclusive: കൊല്ലത്ത് എൽ.ഡി.എഫിനെ പുറത്താക്കാൻ ഒക്ക ചങ്ങായിമാരായി കോൺഗ്രസ്സും ബി.ജെ.പിയും
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളമാകെ മികച്ച മുന്നേറ്റം നടത്തിയ ഇടതുമുന്നണിക്ക് ‘പണി കൊടുക്കുവാൻ ‘ഒരുങ്ങി ഒക്ക ചങ്ങായി മാർ .കൊല്ലം അഞ്ചാലുംമൂട്…
Breaking News: സിസ്റ്റർ അഭയയ്ക്ക് നീതി; ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാര്‍, ശിക്ഷ ബുധനാഴ്ച
തിരുവനന്തപുരം: 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ അഭയയ്ക്ക് നീതി. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ കുറ്റക്കാരെന്ന് സിബിഐ…
സംസ്ഥാനത്തെ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകൾ മാർച്ചിൽ നടത്താൻ തീരുമാനിച്ചു.മാർച്ച് 17 മുതൽ 30 വരെ ടടLC ,പ്ലസ് ടു,…