300 ഡോക്ടർമാർക്കും 400 ഹെൽത്ത് ഇൻസ്പെക്ടർമാർക്കും 24 മണിക്കൂറിൽ നിയമനം

തിരുവനന്തപുരം: 300 ഡോക്ടർമാർക്കും 400 ഹെൽത്ത് ഇൻസ്പെക്ടർമാർക്കും 24 മണിക്കൂറിൽ നിയമനം നൽകാൻ സർക്കാർ തീരുമാനം. പിഎസ്സി ലിസ്റ്റിൽ നിന്നാകും നിയമനം. നിലവിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *