കോവിഡ് 19: ആധികാരിക വിവരങ്ങള്‍ക്ക് വാട്ട്‌സാപ്പ് ചാറ്റ് ബോട്ട്

തിരുവനന്തപുരം: കോവിഡ് 19-നുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്ട്‌സാപ്പ് ചാറ്റ് ബോട്ടുമായി ആരോഗ്യ വകുപ്പ്.…

കോവിഡ് മരണം: സംസ്ഥാനത്ത് പരിശോധന വീണ്ടും കർശനമാക്കി

തിരുവനന്തപുരം: കോവിഡ്19 ബാധിച്ച് ഒരാള്‍ കൂടിമരിച്ച സാഹചര്യത്തില്‍ പോലീസ് പരിശോധന വീണ്ടും കര്‍ശനമാക്കാന്‍ സംസ്ഥന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം…

വീട്ടിലിരുന്ന് വീഡിയോകാള്‍ വഴി വൈദ്യപരിശോധനയ്ക്ക് കേരള പോലീസിന്‍റെ നേതൃത്വത്തില്‍ ആപ്പ്

ഡോക്ടര്‍ വീഡിയോകോള്‍ മുഖേന രോഗിയെ പരിശോധിച്ച് ഇ-പ്രിസ്ക്രിപ്ഷന്‍ നല്‍കും. തുടര്‍ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്യുന്ന പക്ഷം ആപ്പില്‍ ലഭിക്കുന്ന ഇ-പാസ് പൊലീസ്…

കേരളത്തിൽ വീണ്ടും കോവിഡ് മരണം

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം പോത്തൻകോട് സ്വദേശി അബ്ദുർ അസീസ് (68) ആണ് മരിച്ചത്. ഇന്നലെ…

പായിപ്പാട്ടെ സംഭവം: തൊഴിലാളികൾ നിരത്തിലിറങ്ങിയതിൽ ഗൂഡാലോചനയെന്ന് കോട്ടയം എസ്.പി

കോട്ടയം: പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിൽ ഗൂഡാലോചനയുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് കോട്ടയം എസ്.പി.ജയദേവൻ. അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ കാര്യങ്ങളും പ്രത്യേകമായി അന്വേഷിക്കുമെന്നും…

രാജ്യത്ത് ലോക്ക് ഡൗൺ നീട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കേന്ദ്ര സർക്കാർ നീട്ടാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ്…

കോവിഡ് – 19: ജീവനക്കാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന നിർദ്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് – 19 പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ സഹായം തേടി സർക്കാർ. അധ്യാപകരും സർക്കാർ ജീവനക്കാരും ഒരു മാസത്തെ…

അതിഥി തൊഴിലാളികൾക്ക് ട്രെയിൻ ഉണ്ടെന്ന് വ്യാജ പ്രചരണം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

മലപ്പുറം: അതിഥി തൊഴിലാളികള്‍ക്കായി നിലമ്പൂരില്‍ ട്രെയിന്‍ എര്‍പ്പെടുത്തിയതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ്…

അതിഥി തൊഴിലാളികൾക്കിടയിൽ തെറ്റിദ്ധാരണ പരത്തി ഇളക്കിവിടാന്‍ നടന്ന ശ്രമം ഈ നാടിനെതിരായ നീക്കമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയർ.…

എന്താണ് റാപ്പിഡ് ടെസ്റ്റ്? അതെങ്ങനെ നടത്താം .. മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ…