നിർഭയ: മരണ വാറണ്ടിന്‌ സ്‌റ്റേ; നാളെ തൂക്കിലേറ്റില്ല

ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികളുടെ മരണവാറണ്ട്‌ കോടതി സ്‌റ്റേ ചെയ്‌തു. ഇനി ഉത്തരവുണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്ന്‌ ഡൽഹി പട്യാല ഹൗസ്‌ കോടതി…

ബ്രിട്ടൻ ഇന്ന്‌ ഇയുവിനോട്‌ ബൈ പറയും

ബ്രസൽസ്‌യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്‌മയിൽനിന്ന്‌ ബ്രിട്ടൻ ഇന്നു രാത്രി വിടവാങ്ങും. 47 വർഷത്തെ സഹവാസത്തിന്‌ വെള്ളിയാഴ്‌ച രാത്രി 11ന്‌ അവസാനമാകും. തുടർന്ന്‌ 11…

ഇനി ‘വനിതാ’പൊലീസ്‌ ഇല്ല

തിരുവനന്തപുരം: കേരള പൊലീസിൽ ഇനി ‘വനിാ’പൊലീസ്‌ ഉണ്ടാവില്ല. പൊലീസിലെ വനിതകൾ ഔദ്യോഗിക സ്ഥാനപ്പേരിനൊപ്പം ‘വുമൺ ’ എന്ന വാക്ക്‌ ഉപയോഗിക്കുന്നത്‌ വിലക്കി.…

ഇന്ത്യന്‍ വംശജന്‍ അരവിന്ദ് കൃഷ്ണ ഐബിഎം സിഇഒ

ആഗോള വമ്പന്‍ ഐടി കമ്പനികളുടെ തലപ്പത്തുള്ള ഇന്ത്യാക്കാരുടെ പട്ടികയിലേക്ക് ഒരാള്‍ കൂടി. ഐബിഎമ്മിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍ അരവിന്ദ് കൃഷ്ണയെ നിയമിച്ചു.…

ജാമിയ വിദ്യാർത്ഥികൾക്ക് നേരെ അക്രമിയുടെ വെടിവെപ്പ്, ഒരാൾക്ക് പരിക്ക്

ന്യൂഡൽഹി: ജാമിയ മില്ലിയ സർവകലാശാലയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ഒരാൾ വെടിയുതിർത്തു. ഒരു വിദ്യാർത്ഥിയുടെ കൈക്ക് പരിക്കേറ്റു. പരിക്കേറ്റ ഷാദാബ് എന്ന…

വൈറസ് ബാധിച്ച വിദ്യാര്‍ത്ഥിനി തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍

കേരളത്തില്‍ കോറോണ വൈറസ് ബാധിച്ച രോഗി തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചൈനയിലെ…

കൊറോണാ വൈറസ്: ഇന്ത്യയിലെ ആദ്യ രോഗി കേരളത്തില്‍

ഇന്ത്യയിലെ ആദ്യത്തെ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു. കേരളത്തിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് പടരുന്ന വുഹാനില്‍ നിന്നും തിരിച്ചെത്തിയ…

ഡോ. കഫീല്‍ ഖാന്‍ വീണ്ടും അറസ്റ്റില്‍, ഇത്തവണ കുറ്റം പ്രസംഗം

ഡോക്ടര്‍ കഫീല്‍ ഖാനെ വീണ്ടും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. 2017-ല്‍ സംസ്ഥാനത്തെ ഒരു ആശുപത്രിയില്‍ 60-ല്‍ അധികം കുട്ടികള്‍ മരിച്ചതിനെ…

യുവരാജും വസീംഅക്രമും വീണ്ടും കളിക്കളത്തില്‍

മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗും പാകിസ്താന്‍ ഇതിഹാസ താരം വസീം അക്രമും വീണ്ടും പാഡണിയുന്നു. ചാരിറ്റി മത്സരത്തിന് വേണ്ടിയാണ് ഇരുവരും…

ഗവർണറുടെ പതിനെട്ടാം 'പാര'യും, പ്രതിപക്ഷത്തിന്റെ പാട്ടുമത്സരവും

എന്തൊക്കെയായിരുന്നു? ഗവർണർ വരുന്നു, നമ്മൾ തടയുന്നു, മുദ്രാവാക്യം വിളിക്കുന്നു, നിലത്തുകിടന്നുരുളുന്നു. എന്തെന്ത് മോഹങ്ങളായിരുന്നു പ്രതിപക്ഷത്തിനുണ്ടായിരുന്നത്. എല്ലാം തകർത്തു കളഞ്ഞില്ലേ ആ പിണറായി.…